തൊടുപുഴ: ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ഒളിംപ്യൻ കെ.എം ബീനാമോളുടെ സഹോദരി റീന (48), റീനയുടെ ഭർത്താവ് പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിലില്‍ തികഞ്ഞ ആത്മാര്‍ത്ഥത കാട്ടുക. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്.......
ദോഹ: നാടന്‍പാട്ട് മേഖലയില്‍ കനല് ഖത്തര്‍ നല്‍കിവരുന്ന 'കനല് ഖത്തര്‍ പ്രതിഭ പുരസ്കാരം 2024' കനല് ഖത്തറിന്റെ ഫേസ്ബുക് പേജിലൂടെ പ്രഖ്യാപിച്ചു. കണ്ണൂര്‍ സ്വദേശി റംഷി പട്ടുവമാണ് ഇത്തവണ പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഖത്തറിലെ വിവിധ കൂട്ടായ്മകളിലെയും ആഘോഷവേദികളിലും വൈവിധ്യങ്ങളായ കലാസാംസ്കാരിക ഇടങ്ങളിലും നാടിന്റെ നന്മകളും പൈതൃകവും വിളിച്ചോതുന്ന നാടന്‍പാട്ടുകളുടെയും നാടന്‍കലാരൂപങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കൂട്ടായ്മയാണ് കനല് ഖത്തര്‍ നാടന്‍പാട്ട് സംഘം. ......
ദോഹ: ഓസ്കാറിന്റെ ഗൾഫ് മേഖലാ മീറ്റ് സംഘടിപ്പിച്ചു 2009 ഇൽ പ്രവർത്തനം ആരംഭിച്ച ഓസ്ക്കാർ എല്ലാ വീട്ടിലും താങ്ങാവുന്ന നിലയിൽ ഗുണ നിലവാരമുള്ള ഇലക്ട്രോണിക്ക് ഉത്പന്നങ്ങൾ ലഭ്യ മാക്കണമെന്ന കാഴ്ച്ച പാടോടെ യാണ് പ്രവർത്തിക്കുന്നത്.
പങ്കാളിത്തത്തിന്റെയും മികവിന്റെയും മഹത്തായ ആഘോഷമായിരുന്നു ഓസ്കാർ മീറ്റ് - 2025. നൂതനാശയങ്ങൾ, വളർച്ച, ശക്തമായ സഹകരണങ്ങൾ എന്നിവയോടുള്ള ഓസ്കാറിന്റെ പ്രതിബദ്ധത ഈ പരിപാടി ശക്തിപ്പെടുത്തി, മികച്ച പ്രകടനം കാഴ്ചവച്ച പങ്കാളികളുടെ സംഭാവനകളെ അംഗീകരിച്ചുകൊണ്ട്, അതിന്റെ അവിശ്വസനീയമായ യാത്രയെക്കുറിച്ച് പ്രതിഫലിപ്പിച്ചു.
ഓസ്കാറിന്റെ കഥ 2009-ൽ ആരംഭിച്ചു, എല്ലാ വീട്ടിലും ഗുണനിലവാരവും താങ്ങാനാവുന്ന വിലയും കൊണ്ടുവരിക എന്ന ദർശനത്തോടെ. ......
"2023-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ തമിഴ് ചിത്രമാണ് രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്ത 'ജയിലർ'. ഇതിൽ രജിനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, ജോക്കി ഷെറാഫ് , വസന്ത് രവി, രമ്യ കൃഷ്ണൻ, യോഗി ബാബു തുടങ്ങി ഒരുപാട് താരങ്ങൾ അഭിനയിച്ചിരുന്നു. ......
കൊച്ചി: ഇന്ത്യയിലെ കാര്‍ഡിയാക് അനസ്തേഷ്യ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന് ഓഫ് കാര്‍ഡിയോവാസ്കുലര്‍ തൊറാസിക് അനസ്തേഷ്യോളജിസ്റ്റ്സ് (അയാക്ടാ) ന്റെ 28ാമത് ദേശീയ സമ്മേളനം ' അയാക്ടാകോണ്‍ 2025 ' ന് കലൂര്‍ ഐഎംഎ ഹൗസില്‍ തുടക്കമായി. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ......
കൊച്ചി : കേരളത്തിലെ സൂക്ഷ്മ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) നേതൃത്വം നൽകുന്ന കേരള എന്റർപ്രണേഴ്സ് ഡെവലപ്മെന്റ് ഫോറം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിഐഐ സെന്റർ ഓഫ് എക്സലൻസ് ഓൺ എംപ്ലോയ്മെന്റ് & ലൈവ്ലിഹുഡ് സ്ഥാപിച്ച ഫോറം തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളാക്കി മാറ്റുകയും സൂക്ഷ്മ സംരംഭങ്ങൾക്ക് സമഗ്രമായ പിന്തുണ നൽകുന്നതിനും ലക്ഷ്യമിടുന്നു.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) സമ്പദ്വ്യവസ്ഥയിൽ വഹിക്കുന്ന നിർണായക പങ്ക് മനസിലാക്കി കൊണ്ട് ഇത്തരം സംരംഭങ്ങളെ പിന്തുണക്കുകകയാണ് ഫോറം കൊണ്ട് ലക്ഷ്യമിടുന്നത്. ......
കൊച്ചി: മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ മാൻഹോളുകൾ വൃത്തിയാക്കുന്നത് കേരളത്തിൽ നിന്നുള്ള യന്ത്രമനുഷ്യർ. ലോകത്തെ ആദ്യത്തെ റോബോട്ടിക്ക് സ്കാവഞ്ചറായ ബാൻഡി കോട്ട് യന്ത്രമനുഷ്യൻ ലുലു ബോൾഗാട്ടി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലെ പ്രദർശന സ്റ്റാളിലുമെത്തി.
പ്രയാഗ് രാജിൽ നാല് യന്ത്രമനുഷ്യരാണ് മാൻഹോളുകൾ വൃത്തിയാക്കുന്നത്. ......
കൊച്ചി : രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ......
കൊച്ചി: കേരളത്തെ നിക്ഷേപക സ്വര്‍ഗമാക്കി മാറ്റുകയാണു ലക്ഷ്യമെന്നു വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ചടങ്ങിൽ ആധ്യക്ഷം വഹിച്ചു പറഞ്ഞു.രാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനത്തിനായി നിക്ഷേപം ആകര്‍ഷിക്കാനും അതു വഴി വ്യവസായ വികസനക്കുതിപ്പിലേക്ക് എത്തുന്നതിന് ഒന്നിച്ചു നിൽക്കണം.
പ്രകൃതി, ജനങ്ങള്‍, വ്യവസായം എന്നതാണ് കേരളത്തിന്റെ വ്യവസായനയം. എംഎസ്എംഇകളുടെ കാര്യത്തില്‍ കേരളം മാതൃകയാണ്. വ്യവസായ സൗഹൃദ നയമാണ് കേരളത്തിൻ്റേത്.
ഉയര്‍ന്ന ജീവിത നിലവാരമാണ് കേരളത്തിലുള്ളത്. നാലിലൊന്ന് പേര്‍ക്ക് കാറുണ്ട്. ......